INVESTIGATIONഅരീക്കോട് പൊലീസ് ക്യാമ്പില്‍ പൊലീസുകാരന് വെടിയേറ്റ് മരിച്ച നിലയില്‍; വയനാട് സ്വദേശി വിനീത് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയത്; തണ്ടര്‍ബോള്‍ട്ട് അംഗമായ വിനീത് അവധി ലഭിക്കാത്തതുമായി ബന്ധപ്പെട്ട് കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നെന്ന് സഹപ്രവര്ത്തകര്മറുനാടൻ മലയാളി ബ്യൂറോ15 Dec 2024 11:33 PM IST